ഒരു ദിവസം 24 മണിക്കൂരാണോ അതോ 48 മണിക്കൂറോ ?
ശീതികരിച്ച മുറി, കണ്ണ് ചിമ്മുന്ന mambrayude ക്യാമറ,
മാറുന്ന സ്ലൈടുകൾ, ആവർത്തിക്കുന്ന
ക്വൊട്ട് അൻക്വോട്ട് എന്ന പ്രയോഗങ്ങൾ ,
കസേരകളിൽ നിന്നും ഉയർത്തെഴുനേറ്റ അധര വ്യായാമങ്ങൾ.
പക്ഷേ ... സമയം മാത്രം തപസ് ചെയ്യും പോലെ.
No comments:
Post a Comment