Monday, February 2, 2015

STARA

അവളുണ്ട്.
മഴ ഉണ്ട്.
നല്ല മഴ ഉണ്ട്.
ഹൃദയത്തിൽ കലരുന്നുമുണ്ട്.
മഷിയിൽ പടരുന്നുമുണ്ട്.