ഞെട്ടറ്റ് വീഴുന്ന ഇലകൾ പോലും തണ്ടുകളിൽ അവയുടെ സ്ഥാനം അടയാളപെടുത്തീട്ടാവും നിലം പതിക്കുക..അതിനെന്താ...
ഇലകൾ കൊഴിയുന്നതും പാടുകൾ ഉണ്ടാകുന്നതും ചെടിയുടെ വളർച്ചയെ ഒരിക്കലും തടയുന്നില്ല.
പുണരാനാവാത്ത വിണ്ണിനെ നോക്കി അത് വളർന്നു കൊണ്ടേ ഇരിക്കും, ആർക്കൊക്കയോ തണലും നൽകി.
No comments:
Post a Comment