കാത്തിരിപ്പ്
ഞാൻ കാത്തിരിക്കുകയാണ്, നിന്റെ വാക്കുകൾ ഇന്ദ്ര ധനുസിലേറി എന്നിൽ മഴയായി പെയ്തിറങ്ങുന്നതിനായി; കഥയായി, കവിതയായി , കിനാവായി.ഞാൻ നിന്നെ ഒപ്പിയെടുക്കുകയാണ്, എന്റെ ഹൃദയത്തിന്റെ ചുവരുകളിലേക്ക്.എന്നാൽ നീയോ ,എന്റെ രക്തത്തിലേക്ക് നിറക്കൂട്ടുകൾ കലർത്തികൊണ്ടേയിരിക്കുന്നു.
njaanum kaattirikkunnu.,ee undampori iniyum ennayil veezhatte..
ReplyDeletepathanj pongunna avasaana swasam vare kandirikkunnavarkk naavil vellamooratte....
Vilkkanullatha ee undapori .. :P
Delete