എനിക്കും നിനക്കും ഒരേ പൊക്കം ആകതിരുന്നത് നന്നായി.
നിനക്ക് തല കുനിക്കാതെ എന്റെ ഹൃദയമിടിപ്പ് കേൾക്കാമല്ലോ.
ഞാൻ മലയാളവും നീ ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ചത് നന്നായി.
എനിക്ക് തല കുനിക്കാതെ നിന്നോട് ചോതിക്കല്ലോ.
എനിക്കും നിനക്കും ഒരേ വിശപ്പ് ഇല്ലാത്തത് നന്നായി;
എനിക്ക് നിന്നേക്കാൾ കൂടുതൽ കഴിക്കാല്ലോ
എനിക്കും നിനക്കും ഒരേ പ്രണയം ഇല്ലാത്തത് നന്നായി.
എനിക്ക് എന്നേക്കാൾ നിന്നെ പ്രണയിക്കാമല്ലോ.
Fine that we don't have same height;
Effortlessly you can hear my heart beat.
fine that we don't have the same appetite;
Effortlessly I can eat more.
fine that you are from English medium;
Shamelessly I can ask doubts.
Fine that we have unequal affection.
Let the more loving one be me.....
നീ പറയുന്നത് അവള്ക്ക് മനസ്സിലാവാത്തത് കാര്യമായി, തെറ്റിധാരണ ഇല്ലാതെ ജീവിക്കാമല്ലോ..
ReplyDeletehahahah
ReplyDelete