Monday, June 2, 2014

പൊരുത്തം

                   

എനിക്കും നിനക്കും ഒരേ പൊക്കം ആകതിരുന്നത് നന്നായി. 
നിനക്ക് തല കുനിക്കാതെ എന്റെ ഹൃദയമിടിപ്പ്‌ കേൾക്കാമല്ലോ. 
ഞാൻ മലയാളവും നീ  ഇംഗ്ലീഷ്  മീഡിയത്തിലും പഠിച്ചത് നന്നായി.
എനിക്ക് തല കുനിക്കാതെ നിന്നോട് ചോതിക്കല്ലോ.
എനിക്കും നിനക്കും ഒരേ വിശപ്പ്‌ ഇല്ലാത്തത് നന്നായി;
എനിക്ക് നിന്നേക്കാൾ കൂടുതൽ കഴിക്കാല്ലോ
എനിക്കും നിനക്കും ഒരേ പ്രണയം ഇല്ലാത്തത് നന്നായി.
എനിക്ക് എന്നേക്കാൾ നിന്നെ പ്രണയിക്കാമല്ലോ. 
Fine that we don't have same height;
Effortlessly you can hear my heart beat.
fine that we don't have the same appetite;
Effortlessly I can eat more.
fine that you are from English medium;
Shamelessly I can ask doubts.
Fine that we have unequal affection.
Let the more loving one be me.....

  

2 comments:

  1. നീ പറയുന്നത് അവള്ക്ക് മനസ്സിലാവാത്തത് കാര്യമായി, തെറ്റിധാരണ ഇല്ലാതെ ജീവിക്കാമല്ലോ..

    ReplyDelete